¡Sorpréndeme!

അജിത്തിന്റെ വിശ്വാസം പൊങ്കലിന് തിയ്യേറ്ററുകളിലേക്ക് | filmibeat Malayalam

2019-01-04 1 Dailymotion

ajith's viswasam movie song teaser out
തല അജിത്ത് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് വിശ്വാസം. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കല്‍ റിലിസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു ഗാനത്തിന്റെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്